മലയോരത്തെ വനാതിർത്തികളിലെ കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണത്തൂർ റോയൽ ക്ലബ്ബ്

മലയോരത്തെ വനാതിർത്തികളിലെ കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണത്തൂർ റോയൽ ക്ലബ്ബ്

പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തി കളിലെയും പരിയാരം, വട്ടക്കയം, പാറക്കടവ് തുടങ്ങിയ ജനവാസ മേഖലകളിലെയും കാട്ടാന ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണത്തൂർ റോയൽ ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. എസ്. മധുസൂദനൻ , പി.എൻ. സുനിൽകുമാർ, ശിവേന്ദ്രൻ അബു, കെ.എം.മോഹനൻ, പി.കെ.രാജൻ, എൻ. ഉമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply