പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു.മ്യതസംസ്‌കാരം ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി.

രാജപുരം: പൂടംകല്ല് കരിന്ത്രംകല്ലിലെ ആച്ചിക്കല്‍ ജോസഫ് (77) അന്തരിച്ചു. മ്യതസംസ്‌കാരം. ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി. ഭാര്യ: മറിയക്കുട്ടി മണ്ണൂര്‍. മക്കള്‍: വിനോ ജോസഫ്, ടോമി ജോസഫ്, സജി ജോസഫ്, ഷാജി ജോസഫ്, സുനില്‍ ജോസഫ്, ഷീബാ എബി. മരുമക്കള്‍: റീജ വിനോ, സെലീന്‍ സജി, സിന്ധു ഷാജി, എബി മാത്യു(ചെറക്കോട്, പൂക്കയം). സഹോദരങ്ങള്‍: ബേബി(രാജപുരം), അവറാച്ചന്‍(റാണിപുരം), ജോണി(കോടോത്ത്), തോമാച്ചന്‍(പടിമരുത്).

Leave a Reply