വന മഹോത്സവത്തിന്റെ ഭാഗമായി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു

വന മഹോത്സവത്തിന്റെ ഭാഗമായി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു

റാണിപുരം : വന മഹോത്സവത്തിന്റെ ഭാഗമായി റാണിപുരത്തും പരിസര പ്രദേശങ്ങളിലുമായി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ , ആർ.കെ.രാഹുൽ, എം.പി. അഭിജിത്ത്, എം.കെ.സുരേഷ്, എം.ബാലു, എം.ബാലകൃഷ്ണൻ നായർ, ശ്യാമള രവി എന്നിവർ നേതൃത്വം നൽകി.

Leave a Reply