ഏറ്റെടുക്കാൻ ആളില്ലാതെ അനാഥമായ മൃതശരിരം ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി ഏറ്റെടുത്ത് സംസ്കരിച്ചു

ഏറ്റെടുക്കാൻ ആളില്ലാതെ അനാഥമായ മൃതശരിരം ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി ഏറ്റെടുത്ത് സംസ്കരിച്ചു

കാലിച്ചാനടുക്കം: ജില്ലാ ആശുപത്രിയിൽ മരണപ്പെട്ട്, ഏറ്റെടുക്കാൻ ആളില്ലാതെ അനാഥമായ, കാലിച്ചാനടുക്കത്തെ കേളു വേട്ടന്റെ മൃതശരീരം ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ, അംഗങ്ങളായ അനീഷ് കുമാർ, സി.രാജേന്ദ്രൻ, പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി വി.സജിത്, മേഖലാ കമ്മറ്റി അംഗങ്ങളായ,, ജയേഷ്, ശ്രീജിത്, തുടങ്ങിയവരും പ്രവർത്തകരായ വിഷ്ണു, ഒ.പി.ബിനീഷ്, സുരേഷ് ചാമക്കുഴി, രതീഷ് മൊളവിനടുക്കം എന്നിവർ സംബന്ധിച്ചു.

Leave a Reply