
മാലക്കല്ല് : പതിനെട്ടാം മൈലിലെ മെത്താനത്ത് മത്തായി (92) നിര്യാതനായി. സംസ്‌കാരം നാളെ (16.7.22) രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേതയായ ഏലി കൈമാരിയില്‍. മക്കള്‍: അന്നമ്മ, മേരി, മോളി, ജോസഫ് , തോമസ്, സാലു , പരേതനായ ഫിലിപ്പ് . മരുമക്കള്‍: ഫിലിപ്പ് മുളവനാല്‍, ജോര്‍ജ് തേക്കും കാട്ടില്‍, മേരി കുളക്കാട്ട്, തോമസ് അടിയായിപ്പള്ളില്‍, ത്രേസ്യാമ്മ ഇലവിങ്കല്‍, ജോണ്‍സി ഏറ്റിയാപ്പളളില്‍, ബിന്ദു കദളി മറ്റം, പരേതനായ ജോര്‍ജ് .