
ഒടയംചാല്‍ നായ്ക്കയത്തെ പരേതനായ ചെമ്മങ്ങാട്ട് തോമസിന്റെ ഭാര്യ എല്‍സി തോമസ് (66) അന്തരിച്ചു.
ഒടയംചാല്‍ : നായ്ക്കയത്തെ പരേതനായ ചെമ്മങ്ങാട്ട് തോമസിന്റെ ഭാര്യ എല്‍സി തോമസ് (66) അന്തരിച്ചു.
സംസ്‌കാരം നാളെ (17.7.21) രാവിലെ 10.30 ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് പള്ളിയിൽ.
പരേത കല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍ : അലക്‌സ് (ബെംഗളൂരു), ടോമി ,ടീന (രാജപുരം), മരുമക്കള്‍ : സിജി വഞ്ചിപ്പുരയ്ക്കൽ, നിഷ പന്തല്ലൂർ, വിന്‍സന്റ് പടിഞ്ഞാറ്റുമ്യാലിൽ .