കൊട്ടോടി ചീറ്റക്കാൽ ചെങ്കൽ ക്വാറിയിലെ ഗർത്തം സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ.

രാജപുരം: കൊട്ടോടി ചീറ്റക്കാൽ ചെങ്കൽ ക്വാറിയിലെ ഗർത്തം സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. ക്വാറിയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ നേതൃത്വത്തിൽ ജിയോളജി വിഭാഗം പരിശോധന നടത്തിയാണ് ഉരുൾ പൊട്ടൽ സാധ്യതയില്ലെന്നും, ആശങ്ക വേണ്ടെന്നും അറിയിച്ചത്.

Leave a Reply