വിദ്യാ തരംഗിണി പദ്ധതിയിലൂടെ 10 വിദ്യാർഥികൾക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ സഹകരണ സംഘം വായ്പ നൽകി.

രാജപുരം: വിദ്യാർഥികൾക്കു ഓൺലൈ വിദ്യാഭ്യാസത്തിനാവശ്യമായസ്മാർട്ട് ഫോൺ വാങ്ങുന്നതിന് വിദ്യാ തരംഗിണി വായ്പ പദ്ധതിയിലൂടെ 10 വിദ്യാർഥികൾക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ സഹകരണ സംഘം വായ്പ അനുവദിച്ചു. വായ്പ വിതരണം സംഘം പ്രസിഡണ്ട് പി.സി.തോമസ് നിർവഹിച്ചു.

Leave a Reply