കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി.

ചുള്ളിക്കര : കൊട്ടോടി ഗ്രാഡിപള്ളയിലെ കക്കുഴിയിൽ അന്നമ്മ ജോസഫ് (74) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ. (പരേത പുത്തുപ്പള്ളിയിൽ കുടുംബാംഗമാണ്). ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ സജി, സുജ, സജിനി. മരുമക്കൾ: ചാക്കോ, ഷാജു, ബിന്ദു.

Leave a Reply