തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു.കോയത്തടുക്കം വിലങ്ങുപാറക്കൽ കെ.ബി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്.

രാജപുരം: ബളാന്തോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടറും തെങ്ങുകയറ്റ തൊഴിലാളിയുമായിരുന്ന കോയത്തടുക്കം വിലങ്ങുപാറക്കൽ കെ.ബി.ബാലകൃഷ്ണൻ (64) തെങ്ങിൽ നിന്ന് വീണു മരിച്ചു. ഭാര്യ പരേതയായ സി.ടി. സരോജിനി മക്കൾ : മനോജ്(സംഗീത അധ്യാപകൻ), മഞ്ജു, രഞ്ജു . മരുമക്കൾ :സിനിജ, ബൈജു ജ,പ്രദീപ് (എല്ലാവരും കോട്ടയം) സഹോദരങ്ങൾ: ശിവരാമൻ, തങ്കപ്പൻ, സരോജിനി, പരേതയായ തങ്കമ്മ. സംസ്കാരം നാളെ വീട്ടുവളപ്പിൽ.

Leave a Reply