കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

രാജപുരം: കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. വാർഡംഗം എം.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് ഐ എൻ.ശ്രീകുമാർ, ജെഎച്ച് ഐ ജോബി ജോസഫ്, ആശാ വർക്കർ ലിസി ജോൺ, എസ് ടി പ്രമോട്ടർ തങ്കമണി എന്നിവർ സംബന്ധിച്ചു.

Leave a Reply