ബളാൽ പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം.വീടുകൾ തകർന്നു.

രാജപുരം: ബളാൽ പഞ്ചായത്തിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം. പരപ്പ, പായാളം, എടത്തോട്, പള്ളത്തുമല ഭാഗത്താണ് ചുഴലിക്കാറ്റുണ്ടായത്. കാറ്റിൽ പതിനൊന്നോളം വൈദ്യുത തൂണുകൾ തകരുകയും, മരങ്ങൾ വീണ്ട കമ്പി പൊട്ടുകയും ചെയ്തു. 3 വീടുകൾ ഭാഗികമായി തകർന്നു .

Leave a Reply