മാലക്കല്ല് എടയോടിയില്‍ അബ്രാഹത്തിന്റെ മകന്‍ ബിജു അബ്രാഹംനിര്യാതനായി

  • രാജപുരം: മാലക്കല്ല് എടയോടിയില്‍ അബ്രാഹത്തിന്റെ മകന്‍ ബിജു അബ്രാഹം(45) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവിലെ 10.30ന് മാലക്കല്ല് ലൂര്‍ദ്ദ്മാതാ പളളിയില്‍.മാതാവ്: ലീലാമ്മ (കളപ്പുരയ്ക്കല്‍ കുടുംബാഗം).ഭാര്യ: ജാന്‍സി (ഇസ്രായേല്‍) മുളയാനിക്കല്‍ കുടുംബാഗം നെച്ചിയാട്.മക്കള്‍: അമല്‍,അനീഷ,അലീനാ.

Leave a Reply