പൂടംകല്ല് കൊശപ്പളളിയില്‍ കെ.എം ജോസ് നിര്യാതനായി

രാജപുരം: പൂടംകല്ല് കൊശപ്പളളിയില്‍ കെ.എം ജോസ് (72) നിര്യാതനായി. സംസ്‌കാരം. നാളെ(22.02.2018) വൈകിട്ട് നാല്മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍.ഭാര്യ പരേതയായ ഏലിയാമ്മ കുഴിക്കാട്ടില്‍ കുടുംബാഗം. മക്കള്‍: ബിജു(കെ എസ് ഇ ബി ബളാംതോട്), സാബു(കെ എസ് ഇ ബി ബളാംതോട്)മരുമക്കള്‍: മായ പ്രാശ്ശേരിയില്‍, ജൂബിള്‍ വാട്ടപ്പള്ളിയില്‍.

Leave a Reply