ആടകം പെരുമ്പള്ളിയിൽ കനത്ത മഴയിൽ വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു
ആടകം: കള്ളാർ പഞ്ചായത്തിലെ പെരുമ്പള്ളിയിൽ വീട്ടു പറമ്പിലെ കിണർ ചുറ്റുമതിൽ ഉൾപെടെ താഴ്ന്നു. ആടകത്തെ ജി.സന്തോഷിന്റെ വിട്ടുപറമ്പിലുള്ള കിണറാണ് പുലർച്ചെ പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നത്. കിണറിലെ മോട്ടോർ അടക്കം മണ്ണിനടിയിലായി.