ബളാംതോട് പുഴയില്‍ വീണ യുവാവിനെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: ബളാംതോട് പുഴയില്‍ വീണ യുവാവിനെ രണ്ട് കിലോമീറ്റര്‍ താഴെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയകുമാറിന്നെ കുറിച്ച് അന്വേഷിക്കാന്‍ പുഴയോരത്തെ നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള രാജപുരം സി ഐ യുടെ വോയിസ് മെസേജിനെ തുടര്‍ന്ന് പണക്കയത്തെ ഗംഗാധരനും ബന്ധുവും പുഴയോരത്ത് പരിശോധന നടത്തുന്നതിനിടെയാണ് പുഴയിലേക്ക് കടപുഴകി വീണ മരത്തില്‍ ഉടക്കിയ നിലയില്‍ മൃതദേഹം കണ്ടത്.

Leave a Reply