പുടംകല്ല് – ചെറങ്കടവ് റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഇനി ടെൻഡർ നാടപടി.

പുടംകല്ല് – ചെറങ്കടവ് റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഇനി ടെൻഡർ നാടപടി.

രാജപുരം: ഹൊസ്ദുർഗ് – പാണത്തൂർ പാതയിൽ നവീകരണം നടത്താൻ ബാക്കിയുള്ള
പുടംകല്ല് – ചെറങ്കടവ് ‘ വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. 59.94 .കോടി രൂപ ചെലവിൽ ഏഴര മീറ്റർ വീതിയിലാണ് നവീകരണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ ഹൊസ്ദൂർഗ് മുതൽ പണത്തൂർ വരെ 44 കിലോമിറ്റർ ഭാഗം ഉൾപെട്ടിട്ടുണ്ട്.

Leave a Reply