കള്ളാര്‍ നൂറ്റാറിലെ മംഗലത്തോട്ട് സി.ജെ.ജോസ് (72) നിര്യാതനായി

കള്ളാര്‍: നൂറ്റാറിലെ മംഗലത്തോട്ട് സി ജെ ജോസ് (72) അന്തരിച്ചു. മ്യതസംസ്‌കാരം(05.09.2021) ഞായറാഴ്ച രാവിലെ 10 മണിക്ക്് കളളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ആനി ( ഒരപ്പാങ്കല്‍ കുടുംബാംഗം) മക്കള്‍: അജിത്ത്, ആശ മരുമക്കള്‍: ജീന, ദിലീപ്. പിതാവ് പരേതനായ ഉതുപ്പാന്‍, പരേതയായ മേരി.സഹോദരങ്ങള്‍: മേരി, ത്രേസ്യ, ചിന്നമ്മ, മിനി, സിസിലി.

Leave a Reply