ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് സി.പിഎം.വട്ടക്കയം ബ്രാഞ്ച് മൊബൈല്‍ ഫോണ്‍ നല്‍കി.

പാണത്തൂര്‍ : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് സി.പിഎം.വട്ടക്കയം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ വിതരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിന്റെ സാന്നിധ്യത്തില്‍ സി.പിഎം പനത്തടി ഏരിയാ കമ്മറ്റിയംഗം പി.തമ്പാന്‍ മൊബൈല്‍ ഫോണ്‍ വിതരണം നിര്‍വഹിച്ചു.

Leave a Reply