ബളാംതോട് : ഇന്ത്യാ ഗവണ്‍മെന്റ് ഐ.സി.എം.ആര്‍ എം.എസ്.സി പബ്ലിക് എന്റമോളജി ദേശീയ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബളാംതോട് ക്ഷീര സംഘം അംഗം രാമചന്ദ്ര കൈമളുടെ മകള്‍ അഞ്ജന രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രന്‍ നായര്‍ ഉപഹാരം നല്‍കി.