ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

  • രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.ഷാബു അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എ.ഇ.ഒ. പി.വി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജെയിംസ് സമ്മാന ദാനം നിര്‍വഹിച്ചു. ബി.രത്നാകരന്‍ നമ്പ്യാര്‍, ജി.ശിവദാസന്‍, പ്രഥമാധ്യാപകന്‍ പി.മമ്മദ്, പി.രാജന്‍, രമാ ഗണേശന്‍, റോഷന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.

Leave a Reply