02.10.2021 Latest NewsMB AdminLeave a comment രാജപുരം: കനത്ത മഴയില്‍ കോളിച്ചാലില്‍ 40 കമുകുകള്‍ നിലംപൊത്തി. കമുക് കര്‍ഷകന്‍ കോളിച്ചാലിലെ റോയി പുന്നാംകുഴിയുടെ കായ്ക്കുന്ന കമുകുകളാണ് കനത്ത കാറ്റില്‍ നിലം പൊത്തിയത്.