ഗാന്ധി ജയന്തി ദിനത്തില്‍ റോട്ടറി ക്ലബ് ഒടയഞ്ചാല്‍ ശ്രമദാനം നടത്തി

രാജപുരം: ഗാന്ധി ജയന്തി ദിനത്തില്‍ റോട്ടറി ക്ലബ് ഒടയഞ്ചാല്‍ ശ്രമദാനം നടത്തി. ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അട്ടേങ്ങാനം ക്യാമ്പസ് ശുചീകരിച്ചു. ടി.ടി.സജി, എം.വി.മുരളി , തമ്പാന്‍, സി.ചന്ദ്രന്‍, പ്രിന്‍സ്, ബാബു, ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply