കാലിച്ചാനടുക്കത്തെ പുതുശ്ശേരി ജേക്കബ് ലൂയീസിന്റെ ഭാര്യ ആന്‍സി ജേക്കബ് (65) നിര്യാതയായി.

കാലിച്ചാനടുക്കം: പുതുശ്ശേരി ജേക്കബ് ലൂയീസിന്റെ ഭാര്യ ആന്‍സി ജേക്കബ് (65) നിര്യാതയായി. മുന്‍ എണ്ണപ്പാറ ഇടവകാംഗമാണ്. പാഴൂക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ ജിഷു (കെ. എസ്.ഇ. ബി, കാസറഗോഡ്), ജിജു (മസ്‌കറ്റ്). മരുമക്കള്‍ ജിന്‍സി (മുന്‍സിഫ് കോടതി, കാഞ്ഞങ്ങാട്),സൗമ്യ(മസ്‌കറ്റ്). സഹോദരങ്ങള്‍, ഏലിക്കുട്ടി, മാത്യു , സിസ്റ്റര്‍ റെഡംപ്റ്റ, ജോസഫ്. മേരി, റോസിലി, തോമസ്. സംസ്‌കാരം 15 ന് രാവിലെ 11.00 ന് കാലിച്ചാനടുക്കം പള്ളി സെമിത്തേരിയില്‍.

Leave a Reply