കൊട്ടോടി പേരടുക്കം ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നാളെ സമാപിക്കും.

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നാളെ സമാപിക്കും. ഇന്ന് രാവിലെ നട തുറക്കല്‍, ഗണപതി ഹോമം, വാഹന പൂജ, ഗ്രന്ഥപൂജാ , ലളിതാ സഹസ്രനാമ പാരായണം, ഉച്ച പൂജാ ഭജന എന്നിവ നടന്നു. നാളെ രാവിലെ 8ന് വിദ്യാരംഭം, ഗ്രന്ഥപൂജ, വൈകിട്ട് ഭജന, അത്താഴ പൂജ. നടയടക്കല്‍ .

Leave a Reply