രാജപുരം: കുടുംമ്പൂരില്‍ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികത്സയ്യില്‍ കഴിയുന്ന നരിയന്റെ പുന്ന വെള്ളടക്കം ബാലന് നരിയന്റെ പുന്ന ജനശ്രി സുസ്ഥിര മിഷന്‍ നവനീതം, നവമിത്രം യൂണിറ്റുകളിലെ അംഗങള്‍ സ്വരൂപിച്ച 25000- രുപ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേല്‍ ബാലന് കൈമാറി. സംഘം അംഗങ്ങളായ രവീന്ദ്രന്‍ വെള്ളരിക്കുണ്ട് ,മോഹനന്‍, സുരേഷ്, രാഘവന്‍, സത്യന്‍ എന്നിവര്‍ നേതൃത്വം നല്കി.