- പനത്തടി: രോഗ ബാധിതയായ സഹപാഠിക്ക് സഹായവുമായി കൂട്ടുകാര്‍ എത്തി. ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍1988-89 ബാച്ചില്‍ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ അട്ടേങ്ങാനം സ്വദേശിനി പി.സി.രതിയെക്കാണാനാണ് സഹപാഠികള്‍ എത്തിയത്. ഭര്‍ത്താവ് മരിച്ചു രതിക്ക് രണ്ടു മക്കളാണുളളത് . സാമ്പത്തിമായി വളരെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. സഹപാികള് പലരും സ്കൂള്‍ വിട്ട ശേഷം ആദ്യമായാണ് രതിയെ കാണുന്നതും. കൂട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് 9400238995.