ഒടയംചാല്‍ റോട്ടറി ക്ലബ് ചികിത്സാ സഹായം നല്‍കി.

രാജപുരം: തലച്ചോറില്‍ രക്തം കട്ട പിടിച്ച് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഓടയന്‍ചാല്‍ കുന്നുംവയല്‍ വടക്കേവളപ്പില്‍ മനോജിന് ഒടയംചാല്‍ റോട്ടറി ക്ലബ് ചികിത്സാ സഹായം നല്‍കി. പ്രസിഡന്റ് കെ.മോഹനന്‍, ക്ലബ് ടി.ടി.സജി, ട്രഷറര്‍ പ്രിന്‍സ് ജോസഫ്, വൈസ് പ്രസിഡന്റ് തമ്പാന്‍ മാരാര്‍, അനില്‍ കുമാര്‍ ഫിലിപ്, സുബി തോമസ്, റോബിന്‍, കെ.ബാബു, സി.ചന്ദ്രന്‍, പി.മണി, ഇ.കെ.ഷാജി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply