രാജപുരം: ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി
സഹസ്രാദി ദളങ്ങള്‍ എന്ന പേരില്‍താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ 3 സ്ഥലങ്ങളില്‍ നിയമ ബോധന ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡംഗം എം.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ റിസോഴ്‌സ് പഴ്‌സന്മാരായ ശുഭ ടീച്ചര്‍, പ്രശാന്ത് മാഷ് , സരോജിനി ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു.