മഷ്‌റും യൂണിറ്റിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനവും വിപണനവും.

രാജപുരം: പനത്തടി പഞ്ചായത്തില്‍ ഹില്‍ടോപ്പ് മഷ്‌റും യൂണിറ്റിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെഉദ്ഘാടനവും. വിപണനവും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. കുടുംബശ്രീ മിഷന്‍ എഡിഎംസി പ്രകാശന്‍ പാലായി, വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരന്‍, പഞ്ചായത്ത് അംഗം മഞ്ജുഷ, സി ഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.മാധവി, ഡി പി എം രത്‌നേഷ്, മനീഷ്, രവിത, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ദയ കുടുംബശ്രീ അംഗമായ ലളിത 2020 സിസംബറില്‍ ആരംഭിച്ച സംരംഭമാണ് ഹില്‍ ടോപ്പ് മഷ്‌റും യൂണിറ്റ് .

Leave a Reply