രാജപുരം: കൊട്ടോടിയിലെ പണ്ടാരപ്പമ്പിൽ സേവ്യർ (83) അന്തരിച്ചു. ഭാര്യ: അന്നമ്മ. ഇന്ന് (26.11.21) 12 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: രാജു ( എണ്ണപ്പാറ), റെജി (കൊട്ടോടി), രാജി ( പാലാവയൽ), സിസ്റ്റർ രജനി (ഹോളി ഫാമിലി കോൺവന്റ്, മൈസൂർ). മരുമക്കൾ: ബിന്ദു, ഷിനു , ഷാജി. സഹോദരങ്ങൾ: വാവച്ചൻ (അയറോട്ട്), കുര്യാച്ചൻ , അച്ചാമ്മ (ചിറ്റാരിക്കാൽ), മാത്തച്ചൻ ( അയറോട്ട്), പരേതയായ തെയ്യാമ്മ