രാജപുരം: കള്ളാര്‍ പഞ്ചായത്ത് 83-ാം ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡണ്ട് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ , ജില്ലാ സെക്രട്ടറി എന്‍.മധു, മണ്ഡലം വൈസ് പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍ നായര്‍ , 14ാം വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ , 84- ബൂത്ത് പ്രസിഡണ്ട് കെ.സുധീഷ് എന്നിവര്‍ പങ്കെടുത്തു. ബൂത്ത് ജനറല്‍ സെക്രട്ടറി കെ. രാജേഷ് സ്വാഗതവും ബൂത്ത് സെക്രട്ടറി പി.വിജയന്‍ നന്ദിയും പറഞ്ഞു.