മാലക്കല്ലിലെ നന്തിക്കാട്ട് അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

രാജപുരം: മാലക്കല്ലിലെ പരേതനായ നന്തിക്കാട്ട് വര്‍ഗീസിന്റെ അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. മക്കള്‍: ചിന്നമ്മ, മോളി, സജി, ഷാജു, മിനി, ജോഷി. മരുമക്കള്‍: ആനി, ഡെയ്‌സി, മിഷ, മത്തായി, ചാക്കോച്ചന്‍, ഫിലിപ്പ്.

Leave a Reply