രാജപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനമത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ് സഹായ ധനം കൈമാറി. അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച പനത്തടി സ്വദേശി സുനില്‍ കുമാറിന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ സഹായധനം കൈമാറി.