യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി ജയരാജ് എബ്രാഹം ചുമതലയേറ്റു.

രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ പ്രസിഡന്റായി ജയരാജ് എബ്രാഹം അധികാരമേറ്റു. യൂത്ത് കോണ്‍ഗ്രസ്റ്റ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാജിചാരാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെനാരായണന്‍, വി.കുഞ്ഞിക്കണ്ണന്‍, ജോസ് മാവേലിയില്‍, എ.കെ.മാധവന്‍ നായര്‍, സജി പ്ലാച്ചേരി, എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയരാജ് എബ്രാഹം നന്ദി പറഞ്ഞു.

Leave a Reply