രാജപുരം: പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചെറുപനത്തടി കടമലയിലെ അന്നമ്മ ചാക്കോ ( ആലീസ് -56) നിര്യാതയായി. സംസ്‌കാരം നാളെ (18.12.2021) വൈകുന്നേരം 3 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ . പരേത കാഞ്ഞിരടുക്കം പാറപ്പുറത്ത് കുടുംബാംഗമാണ്.ഭര്‍ത്താവ് : ചാക്കോ ( റിട്ട. അദ്ധ്യാപകന്‍ ജിഎച്ച് എസ്എസ്, ബളാംതോട്). മക്കള്‍: അരുണ്‍, അഖില്‍, അനിറ്റ്. മരുമകള്‍: നവ്യ.