രാജപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി സിന്‍സി മാണിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി സിന്‍സി മാണിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം. കളഞ്ഞു കിട്ടിയ ഒന്നേകാല്‍ പവന്റെ സ്വര്‍ണ പാദസ്വരം യഥാര്‍ത്ഥ അവകാശിക്ക് തിരിച്ചു നല്‍കിയാണ് സിന്‍സി മാതൃകയായത്. ഹോളി ഫാമിലി പ്ലസ്ടു വിഭാഗത്തിലെ ഓഫീസ് ജീവനക്കാരിയാണ് സിന്‍സി മാണി.

Leave a Reply