രാജപുരം: ഒടയംചാലിലെ പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി. സംസ്‌കാരം : നാളെ (18/12/2021) 4 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ .മക്കള്‍ : ജയ, പ്രകാശ്, ശ്രേയസ്. മരുമക്കള്‍ : തോമസ്, സുമോദ്. പരേത ചെന്തളം ഉപ്പുമാക്കല്‍ കുടുംബാംഗമാണ്.