കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി.

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫിസര്‍ കെ.പി.സന്ധ്യ,
പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായില്‍
അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്
വി.ജഹാംഗീര്‍ ക്യാമ്പ് വിശദീകരണം നടത്തി. പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള, പ്രധാനാധ്യാപിക ബിജി ജോസഫ് , സ്റ്റാഫ് സെക്രട്ടറി വി.ടി.ഷൈലജ, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.കെ.കൊച്ചുറാണി എന്നിവര്‍ പ്രസംഗിച്ചു. വോളണ്ടിയര്‍ ചെല്‍സീന വെറൊണിക്ക

Leave a Reply