പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി.

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റി പി.എം.കുര്യക്കോസ് അധ്യക്ഷത വഹിച്ചു.

Leave a Reply