രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ റിട്ട. അധ്യാപിക മാലക്കല്ലിലെ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (6.01.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത നിടുവേലില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോസഫ് കനകമൊട്ട % മക്കള്‍: വത്സമ്മ ജോസഫ് (റിട്ട.ഡിഇഒ കോട്ടയം), ജോളി ജോസഫ് (റിട്ട.ഹെഡ് നഴ്‌സ് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), ജെസി ജോസഫ് (റിട്ട.അധ്യാപിക ജിഎച്ച്എസ്എസ് ബളാംതോട്, സന്തോഷ് ജോസഫ്, (റിട്ട.പ്രധാനാധ്യാപകന്‍, എച്ച്എഫ്എച്ച്എസ്എസ് രാജപുരം), സത്യന്‍ ജോസഫ് (പ്രധാനാധ്യാപകന്‍ ജിടിഡബ്ല്യു എല്‍പിഎസ്, കുടുംബൂര്‍), ടി.ജെ.പ്രകാശ് (പീപ്പിള്‍സ് കോളജ് മുന്നാട്) മരുമക്കള്‍: ലൂയിസ് മാത്യു ഏലംകുളത്ത് (കോട്ടയം റിട്ട. പ്രധാനാധ്യാപകന്‍), സാലി (റിട്ട.ഹെഡ് നഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ഒ.കെ.തോമസ് (ഫെഡറല്‍ ബാങ്ക്, രാജപുരം), ഷൈലമ്മ (അധ്യാപിക, എച്ച്എഫ്എച്ച്എസ്എസ്, രാജപുരം), ജെയ്‌സി (അധ്യാപിക, സെന്റ് മേരീസ് എയുപിഎസ്, മാലക്കല്ല്), ഡയ്‌സി മാത്യു (അധ്യാപിക, എച്ച്എഫ്എച്ച്എസ്എസ്, രാജപുരം). സഹോദരങ്ങള്‍: പരേതരായ ചുമ്മാര്‍ , മത്തായി, കുര്യാക്കോസ് .