നായ്ക്കയം _നായ്ക്കയം തട്ട് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച നായ്ക്കയം _നായ്ക്കയം തട്ട്, നായ്ക്കയം തട്ട് – നായ്ക്കയം മൊട്ട കോളനി, നായ്ക്കയം തട്ട് – പള്ളത്ത്മല എന്നീ റോഡുകള്‍ വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മുന്‍ മെമ്പര്‍ സുമിത്ര രാമന്‍ മുഖ്യാതിഥിയായി .അയല്‍ കൂട്ട കണ്‍വീനര്‍മാരായ എന്‍.കെ.കുഞ്ഞിക്കൃഷ്ണന്‍ , വിനോദ് വെട്ടംതടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply