രാജപുരം: റാണിപുരത്തെ ആദ്യകാല കുടിയേറ്റകരില്‍ ഒരാളായ വി.ടി. ചാക്കോ വാഴപ്പിള്ളില്‍ നിരിയാതനായി. മ്യതസംസ്‌കാരം 29-3-2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്3.30 ന് മാലക്കല്ല് ലൂര്‍ദ്ദ്് മാതാ പള്ളിയില്‍. മക്കള്‍ ടോമി ജേക്കബ്, ലിജി, ലിന്‍സി, ജോമോന്‍. മരുമക്കള്‍ മിനി, തോമസ്,സണ്ണി, സൗമ്യ.