മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം: കളളാര്‍ പരേതനായ മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ(88) നിര്യാതയായി ഈഴാറാത്ത് കുടുംബാഗം. മ്യതസംസ്‌കാരം ചൊവ്വാഴ്ച(03.04.2018) വൈകിട്ട് നാല്മണിക്ക് കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. മക്കള്‍: സിറിയക്ക്, ലൈസാമ്മ,ഡയ്‌സി,സിസ്റ്റര്‍ പുഷ്പ,സിസ്റ്റര്‍ മേഴ്‌സി(സേവമിഷ്യനറി ചെന്നൈ. മരുമക്കള്‍: ലീലാമ്മ അറയ്ക്കപ്പറമ്പില്‍, തോമസ് ഇട്ടിപ്ലാക്കില്‍,പരേതനായ പാട്രിക്ക് തടത്തില്‍.സഹോദരങ്ങള്‍: ഫാ. ജോസഫ് ഈഴാറാത്ത്, ഫിലിപ്പ്, പരേതനായ ചാക്കോ.

Leave a Reply