രാജപുരം: കൊട്ടോടി പരേതനായ തൊമ്മന്‍ ചമ്പക്കരയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. മൃതസംസ്‌കാരം തിങ്കളാഴ്ച 3മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് പള്ളിയി്ല്‍. മക്കള്‍: ജോയി , സൈമണ്‍, രാജൂ, ഫാ. ഫ്രാന്‍സീസ് (MST), ലില്ലി , ചാക്കോ, ബിജു, മിനി.മരുമക്കള്‍: മേരി, ത്രേസ്യാമ്മ, ജോസ് മരുതൂര്‍, പ്രിയ, തങ്കന്‍ തച്ചേരി, പരേതരായ മേഴ്‌സി, ബിന്‍സി.