മാലക്കല്ല് അടിയായിപ്പള്ളില്‍ പരേതനായ എ.ജെ.ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (86) നിര്യാതയായി

രാജപുരം: മാലക്കല്ല് അടിയായിപ്പള്ളില്‍ പരേതനായ എ.ജെ.ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (86) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(27.01.2022)ന് വൈകിട്ട് 4 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. മക്കള്‍ : എ.ജെ. ജോസ്,എ.ജെ. തോമസ്, ലീലാമ്മ തോമസ്,എ.ജെ. വില്‍സന്‍,എ.ജെ. ജോര്‍ജ.് മരുമക്കള്‍ : തങ്കമ്മ ജോസ് ,മോളി തോമസ,്കരോട്ട് തടത്തില്‍ തോമസ് (പരേതന്‍),മിനി വില്‍സന്‍,അന്നമ്മ ജോര്‍ജ്.

Leave a Reply