കുടുംബ സഹായ നിധിക്കായി പാണത്തൂര്‍ ചലഞ്ചേഴ്‌സ് ക്ലബ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.

രാജപുരം: പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പാണത്തൂര്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. ബിരിയാണി ചലഞ്ചില്‍ സമാഹരിച്ച് 20,000 രൂപ ക്ലബ് പ്രസിഡന്റ് റോണി ആന്റണി, സെക്രട്ടറി, പി.ടി.തോമസ്, ട്രഷറര്‍ എന്‍.ബി.ബാബു, എക്‌സിക്യൂട്ടീവ് അംഗം ബിജു പാലമറ്റം എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് കൈമാറി.

Leave a Reply