രാജപുരം: കോളിച്ചാലിലെ കുരുവിനാവേലില്‍ മാത്യുവിന്റെ ഭാര്യ പെരികല്ലൂര്‍ ഉണ്ണാരം കല്ലേല്‍ കുടുംബാംഗം ആലീസ് മാത്യു (64) നിര്യാതയായി. സംസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. മക്കള്‍: റെനി മാത്യു (ആസ്‌ട്രേലിയ), സുനില്‍ മാത്യു( സൗദി). മരുമക്കള്‍: ജൂനു മാത്യു ( ആസ്‌ട്രേലിയ), ജിജിത ഏബ്രാഹം ( സൗദി).