പതിമൂന്നാം വാര്‍ഡില്‍ അപകട സാധ്യതയുള്ള റോഡുകളില്‍ മിറര്‍ സ്ഥാപിച്ചു.

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ പഞ്ചായത്തംഗം ജോസ് പുതുശേരി ക്കാലായുടെ നേതൃത്വത്തില്‍ മിറര്‍ സ്ഥാപിച്ചു. ചുള്ളിക്കര – കൊട്ടോടി റോഡില്‍ തൂങ്ങല്‍ കോളനിയിലേക്ക് തിരിയുന്ന ഭാഗത്തും , ചാലിങ്കാലില്‍ നിന്നും അയറോട് തിരിയുന്ന ഭാഗത്തുമാണ് മിറര്‍ സ്ഥാപിച്ചത്.

Leave a Reply