10.04.2018 ObiturayMB AdminLeave a comment ചുളളിക്കര:മാളിയേക്കല്‍ വീട്ടില്‍ കോടോത്ത് ചിണ്ടന്‍ കുട്ടി നായര്‍ (67) നിര്യാതനായി.സംസ്‌കാരം (10.04.2018) ഉച്ചകഴിഞ്ഞ് ചുളളിക്കരയിലെ വീട്ടുവളപ്പില്‍. ഭാര്യ: രാജലക്ഷ്മി.മക്കള്‍: ദിലീപ്,മഹേഷ്, ചിത്ര. മരുമക്കള്‍:ഷീന,ശീലക്ഷ്മി, അരവിന്ദന്‍